ആരാണാവൊ..? എന്താണാവൊ..? ; തലശേരി ടൗണിൽ മഴയത്ത് നൃത്തം ചെയ്ത യുവാവിന് പിന്നാലെ സോഷ്യൽ മീഡിയ

ആരാണാവൊ..? എന്താണാവൊ..? ; തലശേരി ടൗണിൽ മഴയത്ത് നൃത്തം ചെയ്ത യുവാവിന് പിന്നാലെ സോഷ്യൽ മീഡിയ
May 23, 2024 10:48 PM | By Rajina Sandeep

തലശേരി ടൗണിൽ പഴയ ബസ്റ്റാൻ്റിൽ ബി.ഇ.എം.പി സ്കൂളിന് മുന്നിൽ മഴയത്ത് നൃത്തം ചെയ്യുന്ന യുവാവിൻ്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

ദിവസങ്ങളായുള്ള കൊടും ചൂടിനെ തുടർന്നുണ്ടായ മഴയെ തൻ്റെതായ നൃത്തചുവടുകളോടെ വരവേൽക്കുന്ന യുവാവിൻ്റെ നൃത്തചുവടുകളെ ഇതിനോടകം നിരവധിയാളുകളാണ് ഷെയർ ചെയ്തതും, ആസ്വദിച്ചതും.

എന്നാൽ ഇതെപ്പോൾ ഷൂട്ട് ചെയ്തതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Who are you? What is it? ; Social media after the young man who danced in the rain in Thalassery town

Next TV

Related Stories
വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

Jun 25, 2024 10:45 PM

വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത...

Read More >>
ചൊക്ലിയിൽ പിക്കപ്പ് വാൻ   തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു

Jun 25, 2024 07:57 PM

ചൊക്ലിയിൽ പിക്കപ്പ് വാൻ തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു

ചൊക്ലിയിൽ പിക്കപ്പ് വാൻ തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ...

Read More >>
മേഖലയിൽ സ്ഫോടനങ്ങൾ തുടർക്കഥ ; പാനൂരും, കൊളവല്ലൂരും വ്യാപക റെയ്ഡ്.

Jun 25, 2024 05:57 PM

മേഖലയിൽ സ്ഫോടനങ്ങൾ തുടർക്കഥ ; പാനൂരും, കൊളവല്ലൂരും വ്യാപക റെയ്ഡ്.

മേഖലയിൽ സ്ഫോടനങ്ങൾ തുടർക്കഥ ; പാനൂരും, കൊളവല്ലൂരും വ്യാപക...

Read More >>
Top Stories